പാലക്കാട് ബോംബ് കണ്ടെത്തിയ സ്കൂളിന്റെ നിയന്ത്രണം സമ്പൂർണമായും ആർഎസ്എസിന്. ആ സ്കൂൾ പ്രവർത്തിക്കുന്നത് ആർഎസ്എസിന്റെ ഹെഡ് ക്വാർട്ടേഴ്സ് പോലെ. സ്കൂളിന്റെ ഗേറ്റിന് പുറത്ത് നിന്ന് ബോംബ് കണ്ടെത്തിയെന്നാണ് കേരള പൊലീസ് എഴുതിയ എഫ്.ഐ.ആറിൽ പറയുന്നത്. എന്നാൽ പൊലീസിന് സ്ഫോടക വസ്തുക്കൾ കിട്ടുന്നത് സ്കൂളിന് അകത്തുനിന്നാണ്. കേസ് അട്ടിമറിക്കാനുള്ള നീക്കം ഇവിടെ തുടങ്ങുകയാണ് | Out Of Focus | OOF Cuts