യുഡിഎഫ് സംഘടിപ്പിക്കുന്ന ഹെല്‍ത്ത് കോണ്‍ക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും
The UDF-organized health conclave will be held in Thiruvananthapuram today; Opposition leader V.D. Satheesan will inaugurate the conclave