Surprise Me!

ചരിത്ര പുരസ്കാരം നേടിയ ആദ്യ ട്രാൻസ്ജെൻഡർ; നേഹയെ കുറിച്ച് പാഠപുസ്തകത്തിലും

2025-08-22 102 Dailymotion

മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ട്രാൻസ് ജെൻഡർ കാറ്റഗറിയിൽ മികച്ച അഭിനയത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അഭിനേതാവാണ് നേഹ; തന്റെ നേട്ടങ്ങളെ കുറിച്ചും മറ്റുവിശേഷങ്ങളും മീഡിയവൺ ആരാധകരുമായി പങ്കുവെക്കുന്നു...
First transgender to win history award; Neha also mentioned in textbook