'ആരും കാണാത്ത രീതിയിലുള്ള ഒരു മുറിയിലാണ് അയാളെ പൂട്ടിയിട്ടത്, ഞങ്ങൾ കണ്ടില്ലായിരുന്നെങ്കിൽ അയാൾ മരിച്ച് പോയേനെ'; പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ അഞ്ച് ദിവസം പട്ടിണിക്കിട്ട് മർദിച്ചു
A tribal was starved and beaten for five days in Muthalamada, Palakkad.