'ട്രാൻസ്ജൻഡേഴ്സിന് പോലും യൂത്ത് കോൺഗ്രസ്‌കാരെ കൊണ്ട് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്'
2025-08-22 6 Dailymotion
'ട്രാൻസ്ജൻഡേഴ്സിന് പോലും യൂത്ത് കോൺഗ്രസ്‌കാരെ കൊണ്ട് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്'; രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി.
Minister V. Sivankutty says Rahul resign from his position as MLA