മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി; ഇടക്കാല സംരക്ഷണം സെപ്തംബർ 15 വരെ
2025-08-22 2 Dailymotion
മാധ്യമ പ്രവർത്തകരായ കരൺഥാപറിനും സിദ്ധാർത്ഥ് വരദരാജനുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതിൽ തുടർനടപടികൾ തടഞ്ഞ് സുപ്രീംകോടതി; ഇടക്കാല സംരക്ഷണം സെപ്തംബർ 15 വരെ Supreme Court stays arrest of two journalists