'ഞാനുമായി ബന്ധപ്പെട്ട എന്തെല്ലാം വൃത്തികേടുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്'-ഹണി ഭാസ്കർ
2025-08-22 0 Dailymotion
'ഈ മുന്ന് ദിവസം കൊണ്ട് ഞാനുമായി ബന്ധപ്പെട്ട എന്തെല്ലാം വൃത്തികേടുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്, എന്റെ ജീവിതത്തിലെ ഏറ്റവും ഭീകരമായിട്ടുള്ള സൈബർ ആക്രമണത്തിലൂടെയാണ് ഞാനിപ്പൊ കടന്ന് പോവുന്നത്'- ഹണി ഭാസ്കർ | HONEY BASKARAN | CYBER ATTACK