Surprise Me!

സ്ഥിരനിക്ഷേപം തട്ടിയെടുത്തെന്ന പരാതി; ബാങ്ക് ജീവനക്കാർ അറസ്റ്റിൽ

2025-08-22 0 Dailymotion

മലപ്പുറം ആനമങ്ങാട് സർവീസ് സഹകരണ ബാങ്കിൽ സ്ഥിരനിക്ഷേപം തട്ടിയെടുത്തെന്ന പരാതിയിൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് ജീവനക്കാർ അറസ്റ്റിൽ


Bank employees arrested after complaint of fixed deposit fraud