Surprise Me!

'സ്ഥിരം ഡ്യൂട്ടിക്ക് വരുന്ന നമ്മക്ക് പോലും അവർ ശമ്പളം തരുന്നില്ല'

2025-08-22 0 Dailymotion

'ഈ യൂണിഫോമിട്ടുകൊണ്ട് പറയുകയാണ്, നമ്മുടെ പെൻഷൻ വെച്ചാണിപ്പൊ കുടുംബം നിലനിർത്തി പോരുന്നത്, സ്ഥിരം ഡ്യൂട്ടിക്ക് വരുന്ന നമ്മക്ക് പോലും അവർ ശമ്പളം തരുന്നില്ല'; കോവിഡ് ഇല്ലാതാക്കിയ വിജയമോഹിനി മിൽസിലെ ജീവനക്കാർ ദുരിതത്തിൽ


Employees of Vijayamohini Mills are in distress