Surprise Me!

നിർമാണ പ്രവർത്തനങ്ങളുടെ മറവിൽ അനധികൃതമായി മണ്ണ് കടത്തൽ...

2025-08-23 0 Dailymotion

കൊല്ലം ചടയമംഗലത്ത് നിർമാണ പ്രവർത്തനങ്ങളുടെ മറവിൽ അനധികൃതമായി മണ്ണ് കടത്തിയതിൽ പൊലീസ് കേസെടുത്തു; മണ്ണ് കടത്താൻ ഉപയോഗിച്ച ലോറിയും, മണ്ണ് മാന്തി യന്ത്രവും പോലീസ് പിടിച്ചെടുത്തു