മോക്ഡ്രില്ലുമായി ഫയർഫോഴ്സ്; രക്ഷാപ്രവർത്തനം എങ്ങനെയാവണമെന്ന സന്ദേശം
2025-08-23 23 Dailymotion
കോഴിക്കോട് കൂളിമാട് പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസം ജീപ്പിന് തീപിടിച്ചു, വിവരം കേട്ട് അമ്പരന്ന് നാട്ടുകാർ. ഫയർഫോഴ്സ് നടത്തിയ മോക്ഡ്രിൽ ആണെന്നറിഞ്ഞതോടെ ആശ്വസം..രക്ഷാപ്രവർത്തനം എങ്ങനെയാവണമെന്ന സന്ദേശം നൽകി മുക്കം ഫയർ ഫോഴ്സ്