'ഞങ്ങളെപ്പോലെ പാവപ്പെട്ടവരെ സഹായിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം'
2025-08-23 0 Dailymotion
കടുത്ത ജീവിത സാഹചര്യങ്ങൾക്കിടയിലും MBBS പഠനത്തിനൊരുങ്ങുകയാണ് തിരുവനന്തപുരം കരിച്ചൽ സ്വദേശി വിഷ്ണു; ഭാരിച്ച ഫീസടക്കാൻ ഇല്ലാത്തതിനാൽ പാതി വഴിയിൽ പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയാണ്