Surprise Me!

കേരള സർവകലാശാലയുടെ ഔദ്യോഗിക സീൽ കൈമാറരുതെന്ന് രജിസ്ട്രാറോട് സിൻഡിക്കേറ്റ്...

2025-08-23 0 Dailymotion

കേരള സർവകലാശാലയുടെ ഔദ്യോഗിക സീൽ രജിസ്ട്രാറിൽ നിന്ന് പിടിച്ചെടുക്കാനുള്ള വി.സിയുടെ നിർദേശം തള്ളി സിൻഡിക്കേറ്റ്. സീൽ മറ്റാർക്കും കൈമാറരുതെന്ന് രജിസ്ട്രാർ കെഎസ് അനിൽകുമാറിന് സിൻഡിക്കേറ്റ് നിർദ്ദേശം.


Syndicate asks Registrar not to hand over official seal of Kerala University...