Surprise Me!

മുതലമടയിൽ ആദിവാസി യുവാവിന് മർദനം; റിസോർട്ട് ഉടമ ഒളിവിൽ

2025-08-23 0 Dailymotion

പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ റിസോർട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ റിസോർട്ട് ഉടമ ഒളിവിൽ; വിവരം നൽകിയ ആളെയും കാണാനില്ലന്ന് പരാതി


Tribal youth beaten up in Muthalamada; Resort owner absconding