'പെട്ടന്ന് MLA സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത് ആ മണ്ഡലത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്'
2025-08-23 0 Dailymotion
രാഹുൽ പെട്ടന്ന് MLA സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത് ആ മണ്ഡലത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്, പക്ഷെ അദേഹത്തിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് തെളിഞ്ഞാൽ രാജി വെക്കാൻ ഞങ്ങൾ ആവശ്യപ്പെടും; എൻ.പി ചെക്കുട്ടി