'നിങ്ങളുടെ വീട്ടിൽ നിന്ന് എന്തൊക്കെ എടുക്കാനുണ്ടോ അതെല്ലാം എടുക്കാൻ ഞാൻ പറഞ്ഞിരുന്നു'
2025-08-23 0 Dailymotion
'നിങ്ങളുടെ വീട്ടിൽ നിന്ന് എന്തൊക്കെ എടുക്കാനുണ്ടോ അതെല്ലാം എടുക്കാൻ ഞാൻ ജപ്തി ചെയ്യുന്ന സമയത്ത് പറഞ്ഞിരുന്നു'; കൊയിലാണ്ടിയിൽ ജപ്തി ചെയ്ത വീട്ടിൽ നിന്നും ബാങ്ക് അധികൃതർ പാസ്പോർട്ട് എടുത്ത് തരുന്നില്ലെന്ന് പരാതിയിൽ യൂണിയൻ ബാങ്ക് മാനേജർ രാഹുൽ