Surprise Me!

ഗർഭിണി ആയിരിക്കെ വയറ്റിൽ ചവിട്ടി,കുഞ്ഞിൻ്റെ പിതൃത്വത്തെ ചോദ്യം ചെയ്‌തു; പള്ളിയിലെ ഉസ്‌താദിനെതിരെ മുത്തലാഖ് ആരോപണവുമായി ഭാര്യ

2025-08-23 6 Dailymotion

സ്ത്രീധനം കുറഞ്ഞു പോയതിൻ്റെ പേരിൽ മർദ്ദനം. മുത്തലാഖ് ചൊല്ലിയ പള്ളിയിലെ ഉസ്‌താദായ ഭർത്താവിനെതിരെ ആരോപണം ഉയർത്തി ഭാര്യ.