ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങളുടെ പോഷകാഹാര കുറവ്; നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്, ഡയറ്റീഷനെ നിയമിക്കണമെന്ന് സമിതി, പോഷകാഹാര കുറവുള്ളത് 28 കുഞ്ഞുങ്ങൾക്ക് #childwelfare #kerala #protein #children #asianetnews