Surprise Me!

'ഓണക്കോടിക്ക് ഏത് മൂ‍ഡ്..ഖാദി മൂ‍ഡ്' വിവാദങ്ങൾക്കിടെ ട്രോൾ പോസ്റ്റുമായി കോൺഗ്രസ് നേതാവ് അജയ് തറയിൽ

2025-08-24 0 Dailymotion

'ഓണക്കോടിക്ക് ഏത് മൂ‍ഡ്..ഖാദി മൂ‍ഡ്' വിവാദങ്ങൾക്കിടെ ട്രോൾ പോസ്റ്റുമായി കോൺഗ്രസ് നേതാവ് അജയ് തറയിൽ. പുതുതലമുറ കോൺഗ്രസ് നേതാക്കൾ ഖദർ ഉപയോഗിക്കാത്തതിനെ വിമർശിച്ച അജയ് തറയിലിനെതിരെ മുൻപ് വ്യാപക സൈബർ ആക്രമണം ഉയർന്നിരുന്നു.