'കോൺഗ്രസിൽ അടിഞ്ഞുകൂടിയ ജീർണത പൂർണാർഥത്തിൽ പുറത്തുവന്നു; ഇതിൽ രാഹുലിന് ഒരുപാട് കാര്യങ്ങൾ അറിയാമെന്നതാണ് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നത്; ഇനിയാരുടെയൊക്കെ വരുമെന്ന് കാത്തിരുന്ന് കാണാം: ഞങ്ങൾ ഉപതെരഞ്ഞെടുപ്പിന് തയാറാണ്': MV ഗോവിന്ദൻ | Rahul Mamkootathil | Suspension | Congress