തൃശ്ശൂരില്‍ ലുലു വൈകാൻ കാരണം ഒരു പാർട്ടിയെന്ന് യൂസഫലി; കേസ് വ്യക്തിപരമെന്ന് ടിഎൻ മുകുന്ദൻ
2025-08-25 0 Dailymotion
തൃശ്ശൂരില്‍ ലുലു മാൾ വൈകാൻ കാരണം ഒരു പാർട്ടിയുടെ ഇടപെടലെന്ന് യൂസഫലി; കേസ് വ്യക്തിപരം, പാർട്ടിക്ക് പങ്കില്ലെന്ന് ടിഎൻ മുകുന്ദൻ #thrissur #lulu #mayusuffali #TNMukundan