Surprise Me!

രാഹുലിനെ പിന്തുണക്കുന്ന വളരെ ചെറിയ 'കടന്നലുകളാണ്' ഇപ്പോൾ സൈബർ ആക്രമണം നടത്തുന്നത്

2025-08-25 20 Dailymotion

രാഹുൽ മാങ്കൂട്ടത്തിൽ ഉയർന്നുവന്നതിന് ശേഷമുള്ള സൈബർ അണികളെയാണ് ഇപ്പോൾ കാണുന്നത്. രാഹുലിനെ പിന്തുണക്കുന്ന വളരെ ചെറിയ 'കടന്നലുകളാണ്' ഇപ്പോൾ സൈബർ ആക്രമണം നടത്തുന്നത്. ഭൂരിഭാ​ഗം കോൺ​ഗ്രസുകാരും മിണ്ടാതിരിക്കുകയാണ് | Out Of Focus | OOF Cuts