ജാതിമതഭേദമില്ലാതെ സമൂഹ വിവാഹം; വേദിയാകൻ തേക്കിൻകാട് മൈതാനം. ധനലക്ഷ്മി ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷത്തോട് അനുബന്ധിച്ചാണ് പരിപാടി