Surprise Me!

സദ്യ കേമമം; ഇലയിൽ ഇടം പിടിച്ചത് 399 വിഭവങ്ങൾ, കണ്ണ് തള്ളി വിദ്യാർഥികളും അധ്യാപകരും, മെഗാ ഓണ സദ്യ ഒരുക്കി ക്രൈസ്‌റ്റ് കോളജ് ഇരിങ്ങാലക്കുട

2025-08-26 31 Dailymotion

മൂന്നു വർഷം മുമ്പ് അൽ നിഷാൽ എന്ന അധ്യാപകൻ്റെ മനസിൽ തോന്നിയ ആശയമാണ് മെഗാ ഓണസദ്യയില്‍ ഗിന്നസ് റെക്കാര്‍ഡിടുക എന്നത്. വിഭവങ്ങള്‍ ഒരുക്കാന്‍ കോളജ് വിദ്യാർഥികളും അധ്യാപരും കൈകോര്‍ത്തതോടെ സംഭവം ക്ലിക്കായി.