Surprise Me!

പൊലീസിനെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതാണ് പ്രശ്‌നം; എന്‍പി ചെക്കുട്ടി

2025-08-26 1 Dailymotion

'സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്‍ അച്ചടക്കം പാലിക്കണം, പിണറായി വിജയനോട് പാര്‍ട്ടി എങ്കിലും പറയണം ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ബാധ്യത ഉണ്ടെന്ന് 'എന്‍പി ചെക്കുട്ടി
#adgpmrajithkumar #mrajithkumar #illegalassets #asianetnews #ldf #ldfgovernment #pinarayivijayan #asianetnews #newshour