ഡ്രൈവിങ് പഠനം 'തദ് രീബ്' നിരീക്ഷിക്കും; ദുബൈയിൽ ഡ്രൈവിങ് പരിശീലിക്കുന്നവരുടെ പഠനപുരോഗതി വിലയിരുത്താൻ എ.ഐ ഡിജിറ്റൽ പ്ലാറ്റ്ഫോം ഏർപ്പെടുത്തി