Surprise Me!

സംസ്ഥാനത്തെ ഓണറേറിയം 10,000 ആയി വർധിപ്പിക്കാൻ സർക്കാർ ശിപാർശ

2025-08-27 1 Dailymotion

സംസ്ഥാനത്തെ ഓണറേറിയം 10,000 ആയി വർധിപ്പിക്കാൻ സർക്കാർ ശിപാർശ. വിരമിക്കൽ ആനുകൂല്യം കൂട്ടണമെന്നും വിദഗ്ധ സമിതി റിപ്പോർട്ട്. ആശമാരുടെ സമരം 200-ാം ദിവസത്തിലെത്തിയപ്പോഴാണ് സർക്കാർ തീരുമാനം