'ഞങ്ങൾ അകത്ത് കേറിയപ്പോഴാണ് വിമാനം റദ്ദാക്കിയെന്ന് അവർ പറഞ്ഞത്'
2025-08-27 2 Dailymotion
'ഞങ്ങൾ അകത്ത് കേറിയപ്പോഴാണ് വിമാനം റദ്ദാക്കിയെന്ന് അവർ പറഞ്ഞത്. പിന്നീട് ഒന്നും അറിയിച്ചിട്ടില്ല'; കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദ്ദ് ചെയ്തതിൽ ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം