'ഞങ്ങൾക്ക് ഭക്ഷണം നൽകിയില്ലെങ്കിൽ പട്ടിണി കിടന്ന് പ്രതിഷേധിക്കും'; കൊച്ചിൻ റിഫൈനറിയിലെ തീപിടിത്തത്തെ തുടർന്ന് വീട് വിട്ടു പോകേണ്ടി വന്നവരോട് നിലവിൽ താമസിക്കുന്ന ചോറ്റാനിക്കരയിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് ഒഴിയണമെന്ന് കമ്പനി. പിന്നാലെ പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്ത്.