സീസണിലെ ആദ്യ ഹാട്രിക്; കൊച്ചിയെ കറക്കി വീഴ്ത്തിയ പ്രകടനവുമായി അജിനാസ്
2025-08-27 0 Dailymotion
കെസിഎല്ലില്‍ മാസ്മരിക ബൗളിങ് പ്രകടനവുമായി എ കെ അജിനാസ് , സീസണിലെ ആദ്യ ഹാട്രിക് അടക്കം അഞ്ച് വിക്കറ്റുകള്‍ തൃശ്ശൂര്‍ ടൈറ്റന്‍സിനായി സ്വന്തമാക്കി #kcl #cricket #sports #kerala