ബസ് തട്ടി നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് അഞ്ച് കുട്ടികൾക്ക് പരിക്ക്; ഒരാൾ വെന്റിലേറ്ററിൽ. പാലക്കാട് കോങ്ങാട് ആണ് അപകടം