തൃശൂരിലെ വോട്ടുകൊള്ളയിൽ ബിജെപിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്
2025-08-27 0 Dailymotion
തൃശൂരിലെ വോട്ടുകൊള്ളയിൽ ബിജെപിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്. 143 ഐഡി കാർഡിൻറെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ പോലും ലഭ്യമല്ലെന്ന് ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റ്