Surprise Me!

'BJPക്കാരോട് ഞാൻ പറഞ്ഞു, ആ കാളയെ പാർട്ടിഓഫീസിന്റെ മുറ്റത്ത് കെട്ടണമെന്ന്; ഇപ്പോൾ ഒരാവശ്യം വന്നില്ലേ'

2025-08-27 0 Dailymotion

'BJPക്കാരോട് ഞാൻ പറഞ്ഞു, ആ കാളയെ പാർട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടണമെന്ന്; ഇപ്പോൾ ഒരാവശ്യം വന്നില്ലേ; ഇനിയും ആവശ്യം വരും: പീഡന പരാതിയെക്കുറിച്ച് BJP വിശദീകരിക്കട്ടെ; ആരോപണവിധേയൻ പരാതിക്കാരിയുടെ ഐഡന്റിറ്റി വെളുപ്പെടുത്തി': VD സതീശൻ