'ഷാഫി പറമ്പിലിനെ വഴിനടക്കാൻ അനുവദിക്കില്ലെങ്കിൽ CPM നേതാക്കൾ വഴിനടക്കണോയെന്ന് കോൺഗ്രസ് തീരുമാനിക്കും
2025-08-27 0 Dailymotion
ഷാഫി പറമ്പിലിനെ വഴിനടക്കാൻ അനുവദിക്കില്ലെങ്കിൽ CPM നേതാക്കൾ വഴിനടക്കണോ എന്ന് കോൺഗ്രസ് തീരുമാനിക്കും: കോൺഗ്രസുകാർ നോക്കിനിൽക്കുമെന്നാണോ കരുതിയത്: സന്ദീപ് വാര്യർ