തെങ്ങു കയറി ലോകം ചുറ്റുന്ന പുരുഷോത്തമൻ; കണ്ടുതീർത്തത് എണ്ണം പറഞ്ഞ രാജ്യങ്ങള്‍, അടുത്ത പറക്കല്‍ വിയറ്റ്‌നാമിലേക്ക്
2025-08-27 24 Dailymotion
തെങ്ങുകള്‍ ഒരാളുടെ സ്വപ്‌നങ്ങള്‍ക്ക് തണല്‍ വിരിച്ച കഥ. ദുബായ്, അബുദാബി, സിംഗപ്പൂർ, മലേഷ്യ തുടങ്ങി എണ്ണം പറഞ്ഞ രാജ്യങ്ങള്‍ കണ്ട് പുരുഷോത്തമൻ വിയറ്റ്‌നാമിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്.