Surprise Me!

അസമിലെ സുസ്‌മയ്‌ക്കും മേഘാലയക്കാരി മാൻഷിയ്‌ക്കും ഇതു ആദ്യ അനുഭവം; വ്യത്യസ്‌ത ഭാഷയും സംസ്‌കാരവും ചേർന്ന് ഒരു തകർപ്പൻ ആഘോഷം, ഓണം കളറാക്കി കേന്ദ്ര സർവകലാശാല

2025-08-27 13 Dailymotion

വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ നേതൃത്വത്തിൽ നടന്ന ഓണപ്പരിപാടികൾക്ക് ശേഷം സർവകലാശാലയിലെ മുഴുവൻ വിദ്യാർഥികളും ഓണക്കളികളുമായി ഒത്തുകൂടി