'ഇവിടന്ന് തുഴഞ്ഞു തുടങ്ങണം...വേഗത്തിൽ വിജയത്തിൽ എത്താൻ'; വെള്ളുത്തുരുത്തിയിലെ വേമ്പനാട് തുഴ നിർമാണ യൂണിറ്റിലെ തൊഴിലാളികളാണ് നെഹ്‌റു ട്രോഫിയിൽ മത്സരിക്കാനിറങ്ങുന്ന ജല രാജാക്കൻമാർക്ക് തുഴകൾ ഒരുക്കുന്നത്