'അവസാനഘട്ടത്തിൽ അവർ ഒഴിഞ്ഞുമാറി. ഇത് ഞാനല്ല എന്നൊക്കെയാണ് പറഞ്ഞത്'
2025-08-28 0 Dailymotion
'അവസാനഘട്ടത്തിൽ അവർ ഒഴിഞ്ഞുമാറി. ഇത് ഞാനല്ല എന്നൊക്കെയാണ് പറഞ്ഞത്'; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയിൽ വീഴ്ച സംഭവിച്ച ഡോക്ടർക്ക് എതിരെ പരാതിക്കാരിയുടെ ഭർത്താവ് മീഡിയവണിനോട്