ഇ 20 പെട്രോള്‍ അടിച്ചാല്‍ വണ്ടിക്ക് കുഴപ്പം ഉണ്ടോ, മൈലേജ് കുറയുമോ; എന്താണ് സത്യം !
2025-08-28 3 Dailymotion
ഇരുപത് ശതമാനം എഥനോള്‍ ചേര്‍ത്ത ഇ 20 പെട്രോള്‍ ഉപയോഗിച്ചാല്‍ എഞ്ചിന് കേടുപാടുകള്‍ സംഭവിക്കുമോ ? മൈലേജില്‍ കാര്യമായ കുറവ് ഉണ്ടാകുമോ വിശദമായി അറിയാം #e20petrol #automobile #mileage