Surprise Me!

'എനിക്ക് ഭയങ്കര വേദനയാ...സഹിക്കാൻ പറ്റുന്നില്ല'; ഹാജറയുടെയും ചികിത്സകയുടെയും ഓഡിയോ പുറത്ത്

2025-08-28 0 Dailymotion

'എനിക്ക് ഭയങ്കര വേദനയാ...സഹിക്കാൻ പറ്റുന്നില്ല'; മരിച്ച ഹാജറയും ചികിത്സകയും തമ്മിലുള്ള ഓഡിയോ സന്ദേശം പുറത്ത്. കാന്‍സര്‍ മൂര്‍ഛിച്ച് യുവതി മരിച്ചതിന് കാരണം അക്യുപങ്ചര്‍ ചികിത്സയാണെന്ന് ആരോപണവുമായി കുടുംബം