Surprise Me!

കാസര്‍കോട് തലപ്പാടിയില്‍ കർണാടക ബസ് ഇടിച്ചു കയറി വൻ അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

2025-08-28 1 Dailymotion

അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.