ശസ്ത്രക്രിയയിൽ ഗുരുതര വീഴ്‌ച; ഗൈഡ് വയർ യുവതിയുടെ നെഞ്ചിൽ കുടുങ്ങി; പിഴവ് സമ്മതിച്ച് ഡോക്ടർ; സുമയ്യയുടെ ജീവിതം പ്രതിസന്ധിയിൽ #Generalhospital #Medicalnegligence #Thiruvananthapuram #Keralanews #Asianetnews