Surprise Me!

'കനല്‍' യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ സിപിഐ; മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ നയിക്കും

2025-08-28 0 Dailymotion

'കനല്‍' എന്ന പേരില്‍ യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ സിപിഐ; മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ സംഘം ചാനലിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കും, മുഖ്യധാര മാധ്യമങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന വിലയിരുത്തിലിനെ തുടര്‍ന്നാണ് പുതിയ നീക്കം
#Kanal #cpi #youtubechannel #socialmedia #keralapolitics #asianetnews