Surprise Me!

വാഴയിലയില്‍ ഓണസദ്യ കഴിക്കണമെങ്കില്‍ കൈപൊള്ളും; വരുന്നത് അതിര്‍ത്തി കടന്ന്! വില ഉയരുന്നു, കേരളത്തിലും കൃഷിക്ക് അനന്ത സാധ്യതകള്‍

2025-08-28 1 Dailymotion

മലയാളികള്‍ക്ക് ഓണസദ്യ വാഴയില്‍ തന്നെ കഴിക്കണമെങ്കില്‍ ഇത്തവണ കൈപൊള്ളും. വാഴയിലയുടെ വില കുത്തനെ ഉയരുകയാണ്. അതിര്‍ത്തി കടന്നാണ് ഇത്തവണയും വാഴയില കേരളത്തിലേക്ക് എത്തുന്നത്.