Surprise Me!

‘ബിജെപി സംസ്ഥാന അധ്യക്ഷന് കൊടുത്ത പരാതി രണ്ടാം ദിനം പ്രതിപക്ഷ നേതാവിന് കിട്ടുന്നത് എങ്ങനെയാണ്’

2025-08-28 0 Dailymotion

‘ബിജെപി സംസ്ഥാന അധ്യക്ഷന് കൊടുത്ത പരാതി രണ്ടാം ദിനം പ്രതിപക്ഷ നേതാവിന് കിട്ടുന്നത് എങ്ങനെയാണ് ; BJPക്ക് കൊടുക്കുന്ന പരാതി കോൺഗ്രസ് ഓഫീസിൽ കിട്ടുകയും കോൺഗ്രസ് ഓഫീസിൽ കൊടുക്കുന്ന പരാതി BJPക്ക് കിട്ടുകയും ചെയ്യുന്ന സിസ്റ്റം ഉണ്ടോയെന്ന് എനിക്കറിയില്ല’ | അഡ്വ.കെ.എസ് അരുൺകുമാർ
#KSArunkumar #CKrishnakumar #BJP #Rahulmamkootathil #Congress #BGopalakrishnan #NewsHour #Asianetnews