ഷാഫിക്കെതിരെ യുദ്ധമുഖം തിരിക്കുന്നത് സിപിഎമ്മിന് തന്നെ അപകടം. ഈ വെടി സ്വന്തം കാലിൽ തിരിച്ചുകൊള്ളുമെന്ന് സിപിഎമ്മും ഡിവൈഎഫ്ഐയും മനസ്സിലാക്കിയിട്ടുണ്ട്. തിരിച്ചടിയാണെന്ന് മനസ്സിലാക്കിയുള്ളതാണ് പിണറായി വിജയന്റെയും വസീഫിന്റെയും പ്രതികരണങ്ങൾ | Out Of Focus | OOF Cut