Surprise Me!

മുഖ്യമന്ത്രിയെ വണങ്ങുന്ന മുകേഷ്, തിരിച്ച് അഭിവാദ്യം നല്‍കുന്ന പിണറായി

2025-08-28 1 Dailymotion

മുഖ്യമന്ത്രിയെ വണങ്ങുന്ന മുകേഷ്, തിരിച്ച് അഭിവാദ്യം കൊടുക്കുന്ന പിണറായി, അരികിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്- സമരപരമ്പരകൾക്ക് നടുവിലാണ് ലൈം​ഗിക പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട മുകേഷിന്‍റെ ചിത്രം ഇന്നത്തെ പത്രത്തില്‍ കാണുന്നത്. ഇടതുപക്ഷത്തിന്റെ സൗകര്യത്തിന് അനുസരിച്ചാണ് സ്ത്രീവിഷയങ്ങളിലെ ധാർമികതയെന്ന് ജനത്തിനും മനസ്സിലായി | Out Of Focus | OOF Cut