Surprise Me!

'ചുരം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടത് വ്യാപാര മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്'

2025-08-29 0 Dailymotion

'ചുരം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടത് വ്യാപാര മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്, ഓണക്കാല വിപണിയെ ബാധിക്കും, വാഹനങ്ങൾ വഴി തിരിച്ച് വിടുന്നത് വ്യാപാരികൾക്ക് വലിയ നഷ്ടം ഉണ്ടാക്കും'; സുനിൽ കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി
#thamarasserychuram #thamarassery #kozhikode #churamroad #travelban #landslide #vyaparivyavasayiekopanasamithi #asianetnews