ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; മിന്നൽ പ്രളയത്തെ തുടർന്ന് നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. രുദ്ര പ്രയാഗ്, ചമോലി ജില്ലകളിലാണ് അപകടം