Surprise Me!

'കടുത്ത ശ്വാസതടസമുണ്ട്, കാലിലൊക്കെ നീര് വരും'; ആരോഗ്യവകുപ്പ് പറയുന്നത് കള്ളമെന്ന് സുമയ്യ

2025-08-29 0 Dailymotion

'കടുത്ത ശ്വാസതടസമുണ്ട്, കാലിലൊക്കെ നീര് വരും, ആരോഗ്യ പ്രശ്‌നമുള്ളത് കൊണ്ടാണ് ജോലി നിർത്തിയത്'; ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ ആരോഗ്യവകുപ്പ് പറയുന്നത് കള്ളമെന്ന് സുമയ്യ
#medicalnegligence #generalhospital #veenageorge #healthdepartment #keralanews #asianetnews